Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Cardiology

Thrissur

സ​മ്പൂ​ര്‍​ണ ഹൃ​ദ്രോ​ഗവി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു

ഇ​രി​ങ്ങാ​ല​ക്കു​ട: കോ ​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ലി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച കാ​ര്‍​ഡി​യാ​ക് കാ​ത്ത് ലാ​ബ് അ​ട​ക്ക​മു​ള്ള സ​മ്പൂ​ര്‍​ണ ഹൃ​ദ്രോ​ഗ വി​ഭാ​ഗം ബെ​ന്നി ബ​ഹ​ന്നാ​ന്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.


വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​എ​സ്. ധ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട കോ ​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ല്‍ പ്ര​സി​ഡ​ന്‍റ്് എം.​പി. ജാ​ക്‌​സ​ണ്‍ സ്വാ​ഗ​ത​വും നോ​ബി​ള്‍ ഹാ​ര്‍​ട്ട് കെ​യ​ര്‍ എം​ഡി​യും പ്ര​മു​ഖ കാ​ര്‍​ഡി​യോ​ളോ​ജി​സ്റ്റു​മാ​യ ഡോ. ​ഷൗ​ജാ​ദ് മു​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.


ഹോ​സ്പി​റ്റ​ല്‍ സെ​ക്ര​ട്ട​റി കെ. ​വേ​ണു​ഗോ​പാ​ല്‍, ഹോ​സ്പി​റ്റ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ബാ​ല​ഗം​ഗാ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സംസാ​രി​ച്ചു.

Latest News

Up